Plus Two A+

പ്ലസ് ടു പരീക്ഷയില്‍ സ്കൂളിന് തിളക്കമാര്‍ന്ന വിജയം
2018 മെയ് 15 >>  പ്ലസ് ടു പരീക്ഷയില്‍ സ്കൂളില്‍ പരീക്ഷ എഴതിയ 298 കുട്ടികളില്‍ 289 പേരും വിജയിച്ച് 97 ശതമാനത്തോടെ തിളക്കമാര്‍ന്ന നേട്ടം കൊയ്തു. ഇവരില്‍ 17 പേര്‍ ഫുള്‍(6) എ പ്ലസും, 23 പേര്‍ 5 എ പ്ലസും കരസ്ഥമാക്കി. സയന്‍സില്‍ പരീക്ഷ എഴുതിയ 120 ല്‍ 118 പേരും (98.33%), കോമേഴ്സില്‍ 120ല്‍ 116 പേരും (96.66%), ഹ്യുമാനിറ്റീസില്‍ 58ല്‍ 55 പേരും (94.82%) ആണ് വിജയിച്ചത്. അഭിന.പി.വി, അഫ്രാന്‍ റഹ്മാന്‍, അനഘമനോജ്, അനശ്വര.എ, അശ്വതി.പി, അഥീനി മുകുന്ദന്‍, ജസീറ.കെ.പി, ലാവണ്യ.യു.കെ, മുനവിറ.കെ.പി, നിത്യ.ടി, ഒലീന.ടി, റിയ.കെ.പി, റോഷ്ന.വി.എ, സൗമ്യ.കെ, ശ്രീലക്ഷ്‌മി എം രാജീവ് എന്നിവര്‍ സയന്‍സിലും, സാന്ദ്ര.കെ കോമേഴ്സിലും, അനുശ്രീ.ടി ഹ്യുമാനിറ്റീസിലും ഫുള്‍ എ പ്ലസ് കരസ്ഥമാക്കി
FULL A PLUS STUDENTS
ABHINA P V AFAN RAHMAN ANAGHA MANOJ
ANASWARA A ANUSREE T ASWATHI P
ATHEENI MUKUNDAN JASEERA K P LAVANYA U K
MUNAVRA K P NITHYA T OLINA T
RIYA K P ROSHNA V A SANDRA K

SOUMYA K
SREELAKHMI M RAJEEV

No comments:

Post a Comment