സി.വി.രാമന് രചനാ മതിസരം-അഞ്ജനക്ക് നേട്ടം
നവംബര്‍ 3 >> തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ "ഹരിതോര്‍ജം - സാധ്യതകളും വെല്ലുവിളികളും " എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന രചനാ മത്സരത്തില്‍ സ്കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനിയായ അഞ്ജന.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച നേട്ടം കൊയ്ത വിദ്യാര്‍ത്ഥിനിയെ ഹെഡ്മൈാസ്റ്ററും സ്റ്റാഫും അഭിനന്ദിച്ചു.|
വിക്ടർ ചാനലിലെ വിഡിയോകൾ ക്ലാസ്, വിഷയ അടിസ്ഥാനത്തിൽ കാണുന്നതിന് ചുവടെയുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക FIRST BELL CLASSES |

No comments:
Post a Comment