Best Vidyarangam

മികച്ച വിദ്യാലയം
ജൂലൈ 30 >> 2016 ജൂലൈ 29 ന് കയരളം എ.യു.പി. സ്കൂളില്‍ വെച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ പ്രവര്‍ത്തനോദ്ഘാടനവും സംഗീത ശില്പശാലയും നടന്നു. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ മികച്ച സ്കൂളായി നമ്മുടെ സ്കൂളിനെ തെരെഞ്ഞെടുത്തു.
 

No comments:

Post a Comment