Chess Champion

ഹരിജിത്ത് എ മനോജിനെ അഭിനന്ദിച്ചു
നവംബര്‍ 7 >>അണ്ടര്‍ പതിനാല് ചെസ് ചാംപ്യന്‍ഷിപ്പല്‍ കേരളാ ചാംപ്യനായി തെരഞ്ഞെടുക്കപ്പെട്ട ഹരിജിത്ത് എ മനോജിനെ  വിദ്യാലയം അനുമോദിച്ചു. സ്കൂള്‍ അസംബ്ലിയില്‍ വെച്ചു നടന്ന ചടങ്ങില്‍ ഹെഡ്മാസ്സര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍ സംസ്ഥാന ജേതാവിനുള്ള ട്രോഫി കൈമാറി. ഹരിജിത്ത് എ മനോജ് നമ്മുടെ ഭാവി പ്രതീക്ഷയാണെന്ന് ഹെ‍്മാസ്റ്റര്‍ ആശംസിച്ചു.


No comments:

Post a Comment