USS Result

യു.എസ്.എസ് പരീക്ഷയില്‍ മികച്ച വിജയം
2018 മെയ് 20 >>  യു.എസ്.എസ് പരീക്ഷയില്‍ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ച് സ്കൂള്‍ മികച്ച നേട്ടം കൊയ്തു. സ്കൂളില്‍ നിന്നും പതിമൂന്ന് കുട്ടികളാണ് ഇത്തവണ യു.എസ്.എസ് നേടി സ്കൂളിന്റെ യശസ്സ് ഉയര്‍ത്തിയത്.

USS WINNERS
ADITHYAN C ADARSH J U ABHINAV M
ABHINAND T V VISMAYA K VAISHNANV N
SARANG K P SANTHWANA A P SANDRA V
REVATHI M NARTHANA K GOPIKA E


ALAN SAJEEVAN

No comments:

Post a Comment