Quiz winners

സ്വാതന്ത്ര്യദിന ക്വിസ് - ഉപജില്ലാ ജേതാക്കള്‍
ആഗസ്ത് 13>> തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ മയ്യില്‍ ഗവ.ഹൈസ്കൂളില്‍ വെച്ച് നടന്ന സ്വാതന്ത്ര സമര ക്വിസില്‍ നമ്മുടെ സ്കൂള്‍ ജേതാക്കളായി. പത്താം തരത്തില്‍ പഠിക്കുന്ന അസ്ലഹ.കെ, ഒന്‍പതാം തരത്തില്‍ പഠിക്കുന്ന ശ്രാവണ്‍.പി.പി എന്നിവര്‍ ചേര്‍ന്നാണ് ഈ നേട്ടം കൊയ്തത്. വിജയികളായ വിദ്യാര്‍ത്ഥികളെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.ഹരീന്ദ്രന്‍, സാമൂഹിക ശാസ്ത്രം കണ്‍വീനര്‍ ശ്രീ.എം.സന്തോഷ് എന്നിവര്‍ അനുമോദിച്ചു.

 Aslaha. K
Sravan. P.P

No comments:

Post a Comment